Showing posts with label Best skin clinic and cosmetology center in Kochi. Show all posts
Showing posts with label Best skin clinic and cosmetology center in Kochi. Show all posts

Tuesday, 19 April 2016

മുഖക്കുരുവിന് ഒരു ഉത്തമ പരിഹാരം..........!!!!!

ആരോഗ്യവും ആത്മവിശ്വാസവും പോലെ ആരും കൊതിക്കുന്ന ഒരു ഗുണമാണ് സൗന്ദര്യം . സൗന്ദര്യ സംരക്ഷണത്തിൽ ചർമ്മം വളരെ അധികം സ്വാധീനം ചെലുത്തുന്നുണ്ട് . ചിട്ടയായ സംരക്ഷണത്തിന്റെ കുറവ് മൂലം ചർമ്മത്തിനു ദോഷങ്ങൾ സംഭവിക്കാം . അതിൽ ഒന്നാണ്‌ മുഖക്കുരു . കൗമാര പ്രായത്തിൽ ആണ് മുഖക്കുരു കൂടുതൽ ആയി കണ്ടു വരുന്നത് . എണ്ണമയമുള്ള ചർമ്മക്കാരിലാണ് ഇവ  കൂടുതലായി കാണപ്പെടുന്നത് . മുഖത്തെ രോമകൂപങ്ങളിൽ അടിയുന്ന അഴുക്ക് മൂലവും , മുഖത്ത് ഈർപ്പം നിലനിർത്തുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തന തകരാറു മൂലവും, അണുബാധ മൂലവും മുഖക്കുരു ഉണ്ടാകാം . ഹോർമോണിന്റെ ഏറ്റക്കുറച്ചിലും മുഖക്കുരുവിന് ഒരു പ്രധാന കാരണം ആണ് . എന്നാല്‍ സ്‌ഥിരമായി മുഖക്കുരു ഉണ്ടാകുന്നതും ഇതുമൂലം ഭംഗി നഷ്ടപ്പെടുമെന്ന  ആശങ്കയും പലപ്പോഴും നമ്മുടെ ആത്മ വിശ്വാസത്തെ പോലും ബാധിക്കും.

Skin Care Treatment in Kochi



ശരിയായ ചികിത്സാരീതിയിലൂടെ മുഖക്കുരുവിനെ അകറ്റി സൗന്ദര്യം നിലനിർത്താൻ മുഷ്താക്  സ്‌കിൻ ക്ലിനിക്‌ ആൻഡ്‌ കോസ്മെറ്റോളജി സെന്റർ ( Dr Mushtaq’s Skin Clinic and Cosmetology Center ) നിങ്ങളെ സഹായിക്കുന്നു. മുഖക്കുരുവിനെ തടയാൻ ഉപയോഗിക്കുന്ന ഒരു പ്രധാന ചികിത്സാരീതിയാണ് ഫ്രാക്ഷണൽ ലേസർ  ( Fractional Laser). ഈ ചികിത്സാരീതിയിൽ ലേസർ രശ്മികൾ ചീത്തയായ കോശങ്ങളെ നശിപ്പിച്ച് പുതിയവ ഉത്പാദിപ്പിക്കുന്നു . ഫ്രാക്ഷണൽ ലേസർ  ( Fractional Laser) വേദന രഹിതമായ ഒരു ചികിത്സാരീതി ആണ് . ഈ ചികിത്സയുടെ ഗുണങ്ങളിൽ പ്രധാനമായ ഒന്നാണ്‌ സമയ ലാഭം . വളരെ കുറഞ്ഞ സമയത്തിൽ ഈ ചികിത്സയുടെ ഫലം നമുക്ക് സ്വന്തമാക്കാൻ സാധിക്കും . ഫ്രാക്ഷണൽ ലേസർ  ( Fractional Laser) ചികിത്സയിലൂടെ ആകർഷണമായ മുഖ സൗന്ദര്യം നിലനിർത്താൻ സാധിക്കും .


കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക http://www.dermatologist-skin-clinic.com/